Tag: urmila unni
-
മോഹന്‍ലാല്‍ ചോദിച്ചിട്ടു പോലും കൊടുക്കാത്ത തന്റെ മണം വില്‍പ്പനയ്ക്ക് വച്ച് ഊര്‍മിള ഉണ്ണി; പുതിയ സംരംഭത്തിന് പിന്തുണയുമായി ആരാധകര്‍
ബിഗ് സ്ക്രീന്‍ പ്രേക്ഷകരുടെയും മിനി സ്ക്രീന്‍ പ്രേക്ഷകരുടെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഊര്‍മിള ഉണ്ണി. നിരവധി സിനിമകളിലും സീരിയലുകളിലുമാണ് താരം അഭിനയിച്ചിട്ടുള്ളത്. അഭിനയം കൂടാതെ നൃത്തം, പെയിന്റിങ്, എഴുത്ത് എന്നീ മേഖലകളിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. താരം ഇപ്പോള്‍ പുതിയ ഒരു മേഖലയിലേക്ക് കൂടി കാലെടുത്ത് വച്ചിരിക്കുകയാണ്. പെര്‍ഫ്യൂം നിര്‍മ്മാണ മേഖലയിലേക്കാണ് താരം കാലെടുത്ത് വച്ചിരിക്കുന്നത്. ഊര്‍മ്മിളാ ഉണ്ണീസ് വശ്യ ഗന്ധി’ എന്ന പെര്‍ഫ്യൂം ബ്രാന്‍ഡാണ് താരത്തിന്റെ പുതിയ സംരംഭം. തന്റെ ജീവിതാഭിലാഷമായിരുന്നു ഈ പ്രൊഡക്ട് എന്നാണ്…