Tag: theater owners
-
പൃഥിരാജിനും ആന്റണി പെരുമ്പാവൂരിനും വിലക്ക്; വാര്‍ത്തയ്ക്ക് പിന്നിലെ സത്യമിത്
കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തീയറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ്. എന്നാല്‍ നിരവധി സിനിമകള്‍ പുറത്തിറങ്ങിയിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയായിരുന്നു ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തിയത്. മോഹന്‍ലാല്‍ അഭിനയിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്ത് ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ദൃശ്യം 2, പൃഥിരാജ് ചിത്രം ഭ്രമം തുടങ്ങി നിരവധി ചിത്രങ്ങള്‍ ഒടിടിയിലൂടെ എത്തിയിരുന്നു. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ തീയറ്ററുകള്‍ നാളെ മുതല്‍ തുറക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഇതിന് പിന്നാലെ നടന്‍ പൃഥ്വിരാജിനെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂറിനെയും തിയറ്റര്‍ ഉടമകള്‍…