Tag: ‘Thalapathy 66’ locked

  • രശ്മിക മന്ദാനയും കീര്‍ത്തി സുരേഷുമല്ല ദളപതി 66 ലെ നായിക; വിജയിയുടെ നായികയായി എത്തുന്നത് ഈ നടി, സന്തോഷത്തില്‍ ആരാധകര്‍

    രശ്മിക മന്ദാനയും കീര്‍ത്തി സുരേഷുമല്ല ദളപതി 66 ലെ നായിക; വിജയിയുടെ നായികയായി എത്തുന്നത് ഈ നടി, സന്തോഷത്തില്‍ ആരാധകര്‍

    ഇളയ ദളപതി എന്നാണ് വിജയിയെ ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്നത്. വിജയ് ചിത്രങ്ങള്‍ക്കായി ആരാധകര്‍ എന്നും വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. നെല്‍സണ്‍ ദിലീപ് കുമാറിന്റെ ചിത്രമായ ബീസ്റ്റാണ് വിജയിയുടെ പുതിയ ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഇളയ ദളപതിയുടെ 65-ാം ചിത്രമാണ് ഇത്. ചിത്രത്തില്‍ നായികയായി എത്തുന്നത് പൂജ ഹെഡ്ജാണ്. ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടയില്‍ ഇളയ ദളപതി വിജയിയുടെ 66-ാം ചിത്രവും പ്രഖ്യാപിച്ചിരുന്നു. വംശി പൈഡിപ്പിള്ളിയാണ് വിജയിയുടെ 66-ാം ചിത്രം സംവിധാനം ചെയ്യുക. തെലുങ്ക് പ്രൊഡ്യൂസര്‍ ദില്‍…