Tag: shaji kailas
-
പതിനെട്ട് ദിവസം കൊണ്ട് എലോണ്‍ ചിത്രീകരണം പൂര്‍ത്തിയായി; ഈ നേട്ടത്തിന് പിന്നിലുള്ള കാരണം വെളിപ്പെടുത്തി സംവിധായകന്‍
മലയാള സിനിമയില്‍ മോഹന്‍ലാലിന്റെ സൂപ്പര്‍ സ്റ്റാര്‍ പദവി ഊട്ടി ഉറപ്പിച്ച സംവിധായകനാണ് ഷാജി കൈലാസ്. മോഹന്‍ലാല്‍-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആറാം തമ്പുരാന്‍, നരസിംഹം തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തത് ഷാജി കൈലാസായിരുന്നു. 2009-ല്‍ പുറത്തിറങ്ങിയ റെഡി ചില്ലീസിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം എലോണ്‍ എന്ന പുതിയ ചിത്രത്തിലൂടെ ഇരുവരും ഒന്നിക്കുമെന്ന പ്രഖ്യാപനം ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു. ഇരുവരും ഒന്നിക്കുന്ന ഒരു ചിത്രത്തിന് വേണ്ടി ആരാധകര്‍ വന്‍ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. ചിത്രത്തിലെ ലോക്കേഷന്‍ ചിത്രങ്ങളും…