Tag: santhwanam
-
സാന്ത്വനത്തിലെ അപ്പുവിന്റെ പുതിയ വിശേഷം അറിഞ്ഞോ?; സന്തോഷത്തില്‍ ആരാധകര്‍
മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. പ്രായവ്യത്യാസമില്ലാതെ നിരവധി ആരാധകരാണ് പരമ്പരയ്ക്കുള്ളത്. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളാണ് പരമ്പര പറയുന്നത്. യുവാക്കള്‍ വരെ പരമ്പരയുടെ ആരാധകരാണ്. പരമ്പരയില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കും ആരാധകരുണ്ട്. പരമ്പരയില്‍ അഭിനയിക്കുന്ന ഓരോ താരങ്ങളും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. സാന്ത്വനത്തില്‍ അപ്പുചേച്ചിയായെത്തുന്ന രക്ഷാ രാജും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരം ഇതിലൂടെ പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അത്തരത്തില്‍ താരം ഇപ്പോള്‍ പങ്കുവച്ച പുതിയ വിശേഷമാണ് ആരാധകരുടെ…
-
അഞ്ജലിയായി മറ്റൊരു നടി; സാന്ത്വനത്തില്‍ നിന്നും പിന്മാറുകയാണോയെന്ന് തുറന്ന് പറഞ്ഞ് ഗോപിക അനില്‍
ഭൂരിപക്ഷം ചെറുപ്പക്കാര്‍ക്കും മലയാളം ടെലിവിഷന്‍ സീരിയലുകളോട് ഒരു ഇഷ്ടക്കുറവുണ്ടാകും. എന്നാല്‍ ചെറുപ്പക്കാരെ പോലും ആരാധകരാക്കി മാറ്റിയ പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. പ്രായവ്യത്യാസമില്ലാതെ നിരവധി ആരാധകരാണ് പരമ്പരയ്ക്കുള്ളത്. തമിഴില്‍ സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യന്‍ സ്റ്റോഴ്‌സ് എന്ന പരമ്പരയുടെ റീമേക്കാണ് സാന്ത്വനം. സാന്ത്വനം കുടുംബത്തിലെ ഓരോ കഥാപാത്രങ്ങളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. അതില്‍ ആളുകള്‍ക്ക് കൂടുതല്‍ ഇഷ്ടമുള്ള കഥാപാത്രമാണ് അഞ്ജലി. അഞ്ജലിയുടെ കുസൃതിയും കുറുമ്പും ആരാധകര്‍ക്ക് വളരെ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ അഞ്ജലി എന്ന കഥാപാത്രത്തിന് ആരാധകര്‍ ഏറേയാണ്.…