Tag: samantha

  • വിവാഹമോചനം സാമന്തയെ മാനസികമായി തളര്‍ത്തിയോ; നടിയുടെ ഈ തുറന്ന് പറച്ചില്‍ സൂചിപ്പിക്കുന്നത് എന്ത്

    വിവാഹമോചനം സാമന്തയെ മാനസികമായി തളര്‍ത്തിയോ; നടിയുടെ ഈ തുറന്ന് പറച്ചില്‍ സൂചിപ്പിക്കുന്നത് എന്ത്

    തെന്നിന്ത്യയിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് സാമന്ത. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ആരാധകരാണ് സാമന്തയ്ക്കുള്ളത്. തെലുങ്ക് താരം നാഗചൈതന്യയെയായിരുന്നു സാമന്ത വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. ആരാധകരുടെ പ്രിയ താരജോഡികളായ ഇരുവരെയും ചായ്‌സാം എന്നായിരുന്നു ആരാധകര്‍ സ്‌നേഹത്തോടെ വിളിച്ചിരുന്നത്. എന്നാല്‍ ആരാധകരെ സങ്കടത്തിലാഴ്ത്തുന്ന വാര്‍ത്തയായിരുന്നു അടുത്തിടെ പുറത്ത് വന്നത്. പ്രിയ താരങ്ങളായ സാമന്തയും നാഗചൈതന്യയും പിരിയുകയാണെന്ന വാര്‍ത്തയായിരുന്നു പുറത്ത് എത്തിയത്. ഭാര്യഭര്‍തൃ ബന്ധം ഉപേക്ഷിച്ചെങ്കിലും സുഹൃത്തുക്കളായി തുടരുമെന്നായിരുന്നു ഇരുവരും അറിയിച്ചിരുന്നത്. വിവാഹ മോചനത്തിന് പിന്നാലെ സാമന്ത സോഷ്യല്‍…