Tag: oscar

  • നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും പുതിയ വിശേഷം അറിഞ്ഞോ; ആശംസകളുമായി ആരാധകര്‍

    നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും പുതിയ വിശേഷം അറിഞ്ഞോ; ആശംസകളുമായി ആരാധകര്‍

    ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെയും കാമുകന്‍ വിഘ്‌നേഷ് ശിവന്റെയും പുതിയ വിശേഷമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 94ാമത് അക്കാദമി അവാര്‍ഡിന് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് നയന്‍താരയും കാമുകന്‍ വിഘ്‌നേഷ് ശിവനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം. പി എസ് വിനോദ്രാജ് എന്ന നവാഗത സംവിധായകന്‍ ഒരുക്കിയ ‘കൂഴങ്കള്‍’ എന്ന ചിത്രമാണ് ഓസ്‌കറില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക. റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്താരയും വിഘ്‌നേഷ് ശിവനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മദ്യപാനാസക്തിയുള്ള ഗണപതിയുടെയും മകന് വേലുവിന്റെയും ജീവിതത്തിലേക്കാണ് കൂഴങ്കള്‍ ക്യാമറ തിരിക്കുന്നത്. വീടുവിട്ട്…