Tag: nayanthara
-
ആര്യന്‍ ഖാന്റെ വിഷയത്തിന് പിന്നാലെ ഷാരൂഖ് ചിത്രത്തില്‍ നിന്നും നയന്‍താര പിന്മാറിയോ; സത്യമിത്
ലേഡി സൂപ്പര്‍ സ്റ്റാറിന്റെ ബോളിവുഡ് അരങ്ങേറ്റ വാര്‍ത്ത ആരാധകര്‍ ഇരുകൈയ്യും നീട്ടിയായിരുന്നു സ്വീകരിച്ചത്. ഷാരൂഖിന്റെ ഒപ്പം ലേഡി സൂപ്പര്‍ സ്റ്റാര്‍ ബോളിവുഡില്‍ അരങ്ങേറുമെന്നായിരുന്നു വാര്‍ത്തകള്‍. ആറ്റ്‌ലി-ഷാരൂഖ്-നയന്‍താര ചിത്രത്തിന് വേണ്ടി വന്‍ പ്രതീക്ഷയോടെയായിരുന്നു ആരാധകര്‍ കാത്തിരുന്നത്. എന്നാല്‍ ഇതിനിടയില്‍ ഷാരൂഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ നയന്‍താര ചിത്രത്തില്‍ നിന്ന് പിന്മാറിയെന്ന തരത്തില്‍ പ്രചരണം നടന്നിരുന്നു. നയന്‍താരയ്ക്ക് പകരമായി കീര്‍ത്തി സുരേഷ് ചിത്രത്തിലേക്ക് എത്തിയെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ വ്യാജമാണെന്നാണ്…
-
നയന്‍താരയ്ക്കും കാമുകന്‍ വിഘ്‌നേഷ് ശിവനും ആശംസകളുമായി ബോളിവുഡ് താരം വിക്കി കൗശല്‍; കാരണമിത്
ബോളിവുഡിലെ പ്രമുഖ നടന്മാരില്‍ ഒരാളാണ് വിക്കി കൗശല്‍.നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. വിക്കി കൗശല്‍ നായകനായ ചിത്രം സര്‍ദാര്‍ ഉദ്ധം എന്ന സിനിമ വളരെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് വിക്കി. ഇതിലൂടെ താരം തന്റെ ഫോട്ടോകളും വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇത് ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. അത്തരത്തില്‍ താരം പങ്കുവച്ച പുതിയ പോസ്റ്റാണ് സൗത്ത് ഇന്ത്യന്‍ ആരാധകര്‍ ഏറ്റെടുത്തത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്കും കാമുകന്‍ വിഘ്‌നേഷ് ശിവനും അഭിനന്ദനവുമായി…
-
നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും പുതിയ വിശേഷം അറിഞ്ഞോ; ആശംസകളുമായി ആരാധകര്‍
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെയും കാമുകന്‍ വിഘ്‌നേഷ് ശിവന്റെയും പുതിയ വിശേഷമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 94ാമത് അക്കാദമി അവാര്‍ഡിന് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് നയന്‍താരയും കാമുകന്‍ വിഘ്‌നേഷ് ശിവനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം. പി എസ് വിനോദ്രാജ് എന്ന നവാഗത സംവിധായകന്‍ ഒരുക്കിയ ‘കൂഴങ്കള്‍’ എന്ന ചിത്രമാണ് ഓസ്‌കറില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക. റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്താരയും വിഘ്‌നേഷ് ശിവനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മദ്യപാനാസക്തിയുള്ള ഗണപതിയുടെയും മകന് വേലുവിന്റെയും ജീവിതത്തിലേക്കാണ് കൂഴങ്കള്‍ ക്യാമറ തിരിക്കുന്നത്. വീടുവിട്ട്…