Tag: navya nair

  • മഞ്ജുവിന് ബിരിയാണി വച്ച് നല്‍കി ധ്യാന്‍ ശ്രീനിവാസന്‍; ശ്ശോ, ആ നവ്യനായര്‍ക്ക് ഇതിനുള്ള ഭാഗ്യം ഇല്ലാതെ പോയിയെന്ന് ആരാധകര്‍

    മഞ്ജുവിന് ബിരിയാണി വച്ച് നല്‍കി ധ്യാന്‍ ശ്രീനിവാസന്‍; ശ്ശോ, ആ നവ്യനായര്‍ക്ക് ഇതിനുള്ള ഭാഗ്യം ഇല്ലാതെ പോയിയെന്ന് ആരാധകര്‍

    മലയാളികളുടെ പ്രിയതാരങ്ങളില്‍ ഒരാളാണ് മഞ്ജു വാര്യര്‍. സിനിമയിലേക്കുള്ള രണ്ടാം വരവില്‍ മറ്റൊരു നടിയ്ക്കും നല്‍കാത്ത സ്വീകാര്യതയാണ് മഞ്ജുവിന് മലയാളികള്‍ നല്‍കിയത്. ഇരുകൈയ്യും നീട്ടിയാണ് മഞ്ജുവിനെ മലയാളികള്‍ വരവേറ്റത്. അതുകൊണ്ടാണ് മലയാള സിനിമയിലെ ഏക ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് മഞ്ജു വാര്യരെ വിശേഷിപ്പിക്കപ്പെടുന്നത്. രണ്ടാം വരവില്‍ ഒരുപിടി മികച്ച ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. ചതുര്‍മുഖമാണ് താരത്തിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. ഒരുപിടി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി പുറത്തിറങ്ങാനിരിക്കുന്നതും. മരക്കാര്‍, ജാക്ക് ആന്‍ഡ് ജില്‍, കയറ്റം, ലളിതം സുന്ദരം, പടവെട്ട്,…

  • നവ്യ നായരെ കല്യാണം കഴിക്കാന്‍ ആഗ്രമുണ്ടായിരുന്നു, നവ്യയോടുള്ള ഇഷ്ടം ഇല്ലാതാകാന്‍ കാരണം പൃഥിരാജ്; തുറന്ന് പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

    നവ്യ നായരെ കല്യാണം കഴിക്കാന്‍ ആഗ്രമുണ്ടായിരുന്നു, നവ്യയോടുള്ള ഇഷ്ടം ഇല്ലാതാകാന്‍ കാരണം പൃഥിരാജ്; തുറന്ന് പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

    മലയാളികള്‍ക്ക് വളരെ സുപരിചിതനായ താരമാണ് വിനീത് ശ്രീനിവാസന്‍. നടന്‍ ശ്രീനിവാസന്റെ മകന്‍ കൂടിയായ താരത്തിന് നിരവധി ആരാധകരാണുള്ളത്. നടനായും സംവിധായകനായും തിരക്കഥകൃത്തായും താരം മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. ചേട്ടന്‍ വിനീത് ശ്രീനിവാസന്റെ തിര എന്ന ചിത്രത്തിലൂടെയാണ് ധ്യാന്‍ അഭിനയം ആരംഭിക്കുന്നത്. ഗൂഢാലോചന എന്ന ചിത്രത്തിനു വേണ്ടി ധ്യാന്‍ ആദ്യമായി തിരക്കഥയെഴുതി. നിവിന്‍ പോളി നായകനായെത്തിയ ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. തിരക്കഥ എഴുതുന്നതും അഭിനയിക്കുന്നതുമായ ഒരുപിടി ചിത്രങ്ങളാണ് താരത്തിന്റെതായി…