Tag: kilimanjaro

  • അഗ്‌നിപര്‍വ്വതമായ കിളിമഞ്ചാരോ കീഴടക്കി നടി നിവേദിത തോമസ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

    അഗ്‌നിപര്‍വ്വതമായ കിളിമഞ്ചാരോ കീഴടക്കി നടി നിവേദിത തോമസ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

    സൗത്ത് ഇന്ത്യന്‍ ആരാധകരുടെ പ്രിയതാരമാണ് നിവേദിത തോമസ്. തമിഴ് സീരിയലിലൂടെ അഭിനയം ആരംഭിച്ച താരം പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളില്‍ അഭിനയിക്കുകയായിരുന്നു. ജയറാം ചിത്രമായ വെറുതെയല്ല ഭാര്യ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയില്‍ തുടക്കം കുറിക്കുന്നത്. പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയായിരുന്നു. സഹതാരമായും നായികയായും താരം ശ്രദ്ധ നേടി. തെലുങ്ക് ചിത്രം വക്കീല്‍ സാബാണ് താരത്തിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഒരുപിടി ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്. രജനി ചിത്രം ദര്‍ബാറില്‍ അഭിനയിച്ചതോടെ…