Tag: Katrina Kaif

  • കത്രീനയുടെയും വിക്കി കൗശലിന്റെയും വിവാഹം നടക്കുന്നത് എവിടെയെന്ന് അറിയാമോ; വിവാഹ തീയതിയും പുറത്ത്

    കത്രീനയുടെയും വിക്കി കൗശലിന്റെയും വിവാഹം നടക്കുന്നത് എവിടെയെന്ന് അറിയാമോ; വിവാഹ തീയതിയും പുറത്ത്

    ബോളിവുഡിലെ ചൂടുള്ള വാര്‍ത്തയാണ് നടന്‍ വിക്കി കൗശലിന്റെയും നടി കത്രീന കൈഫിന്റെയും വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍. ഇരുവരുടെയും എന്‍ഗേജ്‌മെന്റ് കഴിഞ്ഞുവെന്നും വിവാഹം ഉടനെ ഉണ്ടാകുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ വിവാഹ നടക്കുന്നത് എവിടെയെന്ന് വ്യക്തമായിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വിക്കിയും കത്രീനയും രാജസ്ഥാനിലെ സിക്‌സ് സെന്‍സ് ഫോര്‍ട്ട് ബാര്‍വാര എന്ന റിസോര്‍ട്ടില്‍ വച്ച് വിവാഹിതരാകും എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിസംബര്‍ ആദ്യ വാരം വിവാഹം ഉണ്ടാകുമെന്നും പത്രം റിപ്പോര്‍ട്ട്…

  • ആരാധകര്‍ കാത്തിരുന്ന ആ വാര്‍ത്ത എത്തി; കത്രീനയും വിക്കി കൗശലും വിവാഹിതരാകുന്നു, വിവാഹം എന്നാണെന്ന് അറിയാമോ

    ആരാധകര്‍ കാത്തിരുന്ന ആ വാര്‍ത്ത എത്തി; കത്രീനയും വിക്കി കൗശലും വിവാഹിതരാകുന്നു, വിവാഹം എന്നാണെന്ന് അറിയാമോ

    ബോളിവുഡിലെ സൂപ്പര്‍ നായികയാണ് കത്രീന കൈഫ്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ആരാധകര്‍ താരത്തിനുണ്ട്. സിനിമയില്‍ സജീവമായ താരത്തിന്റെതായി നിരവധി ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്. എന്നാല്‍ അടുത്തിടെയായി താരത്തിന്റെ വിവാഹം ഉടനെ ഉണ്ടാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. നടന്‍ വിക്കി കൗശലിന്റെ പേരായിരുന്നു കത്രീനയുടെ പേരിന് ഒപ്പം ഉയര്‍ന്ന് കേട്ടത്. ഇരുവരുടെയും എന്‍ഗേജ്‌മെന്റ് കഴിഞ്ഞുവെന്നും വിവാഹം ഉടനെ ഉണ്ടാകുമെന്നുമായിരുന്നു വാര്‍ത്തകള്‍.ഇരുവരുടെയും ആരാധകര്‍ ഈ വാര്‍ത്ത ഏറ്റെടുത്തിരുന്നു. എന്നാല്‍ താരങ്ങള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നില്ല. ആഗസ്റ്റ് 18ന് ഇരുവരുടെയും എന്‍ഗേജ്‌മെന്റ് കഴിഞ്ഞുവെന്നായിരുന്നു വാര്‍ത്തകള്‍.…