Tag: kamal-
-
കമല്‍ ഹാസന്റെ വിക്രം; ;ചിത്രത്തിന്റെ ഭാഗമായി മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവ് കൂടി, ഈ മലയാളി താരം ആരാണെന്ന് അറിയാമോ, ത്രില്ലടിച്ച് ആരാധകര്‍
സൗത്ത് ഇന്ത്യന്‍ സിനിമ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ഉലക നായകന് കമല്ഹാസന് നായകനായി എത്തുന്ന വിക്രം. കമല്‍ നാല് വര്‍ഷങ്ങള്‍ ശേഷം അഭിനയിക്കുന്ന ചിത്രം എന്നതിന് ഒപ്പം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും സിനിമയ്ക്ക് വേണ്ടി വന്‍ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഫഹദ് ഫാസില്‍, വിജയ് സേതുപതി, കാളിദാസ് ജയറാം, ശിവാനി നാരായണ്‍, മൈന നന്ദിന്, വിജെ മഹേശ്വരി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെ…