Tag: International award

  • ജോജിയെ തേടി വീണ്ടും സന്തോഷ വാര്‍ത്ത; ഇത്തവണ ബാഴ്‌സലോണയില്‍ നിന്ന്, എന്താണെന്ന് അറിയാമോ

    ജോജിയെ തേടി വീണ്ടും സന്തോഷ വാര്‍ത്ത; ഇത്തവണ ബാഴ്‌സലോണയില്‍ നിന്ന്, എന്താണെന്ന് അറിയാമോ

    യുവനടന്മാരില്‍ ഏറേ ആരാധകരുള്ള നടനാണ് ഫഹദ് ഫാസില്‍. അഭിനയത്തിലെ മാന്ത്രികത കൊണ്ട് വളരെ ചുരുക്ക കാലം കൊണ്ടാണ് ഫഹദ് മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിച്ചത്. ഫഹദ് അഭിനയിച്ച സിനിമ മോശമാണെങ്കിലും ഫഹദിന്റെ അഭിനയത്തിന് വേണ്ടി ഒരു തവണ എങ്കിലും സിനിമ കാണാമെന്നാണ് മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം പറുന്നത്. ഇപ്പോള്‍ തെലുങ്ക് ചിത്രത്തിന്റെ തിരക്കിലാണ് ഫഹദ്. അല്ലു അര്‍ജ്ജുന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ പ്രതിനായകന്റെ വേഷത്തിലാണ് ഫഹദ് എത്തുന്നത്. പുഷ്പ എന്ന ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് ഫഹദ്…