Tag: hungry-video

  • ഒരു യൂത്തന്‍ യൂറോപ്പില്‍ കറങ്ങി നടക്കുന്നു; ഹംഗറിയില്‍ നിന്നുള്ള മമ്മൂട്ടിയുടെ ദൃശ്യങ്ങള്‍ വൈറല്‍, ഇതാരാ ദുല്‍ഖറാണോയെന്ന് ആരാധകര്‍

    ഒരു യൂത്തന്‍ യൂറോപ്പില്‍ കറങ്ങി നടക്കുന്നു; ഹംഗറിയില്‍ നിന്നുള്ള മമ്മൂട്ടിയുടെ ദൃശ്യങ്ങള്‍ വൈറല്‍, ഇതാരാ ദുല്‍ഖറാണോയെന്ന് ആരാധകര്‍

    മെഗാസ്റ്റാര്‍ മമ്മൂട്ടി ഹംഗറിയിലേക്ക് പോയിരിക്കുകയാണ്. മമ്മൂട്ടിയും അഖില്‍ അക്കിനേനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏജന്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടിയാണ് മമ്മൂട്ടി ഹംഗറിയില്‍ എത്തിയത്. ഇൗ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഹംഗറിയില്‍ എത്തിയ മമ്മൂട്ടിയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു യൂത്തന്‍ യൂറോപ്പില്‍ കറങ്ങി നടക്കുന്നുവെന്ന കുറിപ്പൊടെയാണ് മമ്മൂട്ടി യൂറോപ്പിലെ തെരുവിലൂടെ നടക്കുന്ന വീഡിയോ വൈറലാകുന്നത്. മമ്മൂട്ടിയുടെ പിആര്‍ഒ റോബര്‍ട്ടാണ് മമ്മൂട്ടിയുടെ ദൃശ്യങ്ങള്‍ പങ്കുവച്ചത. യൂറോപ്പിലെ തെരുവിലൂടെ നടന്ന് സെല്‍ഫി…