Tag: hridayam movie
-
പ്രണവ് നായകനാകുന്ന ഹൃദയത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു; മോഹന്‍ലാലും പ്രണവും തീയറ്ററില്‍ ഏറ്റുമുട്ടിയാല്‍ ആര് ജയിക്കും
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഹൃദയം. ചിത്രത്തിന്റെ ആദ്യ പാട്ട് കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. ദര്‍ശന എന്ന പാട്ടായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ചിത്രത്തിന്റെ പാട്ട് എത്തിയതോടെ ചിത്രത്തിലുള്ള ആരാധകരുടെ പ്രതീക്ഷ വാനോളം ഉയരുകയും ചെയ്തിരുന്നു. സിനിമ എപ്പോള്‍ കാണാന്‍ പറ്റുമെന്നായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോട് മലയാളി പ്രേക്ഷകര്‍ ചോദിച്ചത്. എന്നാല്‍ ഇപ്പോള്‍ ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരം എത്തിയിരിക്കുകയാണ്. ‘ഹൃദയം’ 2022 ജനുവരി 21ന് തിയറ്ററുകളിലെത്തുമെന്നാണ്…