Tag: dileep

  • അച്ഛന്‍ ദിലീപിന് പിറന്നാള്‍ ആശംസ നേര്‍ന്ന് മീനാക്ഷി പറഞ്ഞത് കേട്ടോ; ഏറ്റെടുത്ത് ആരാധകര്‍

    അച്ഛന്‍ ദിലീപിന് പിറന്നാള്‍ ആശംസ നേര്‍ന്ന് മീനാക്ഷി പറഞ്ഞത് കേട്ടോ; ഏറ്റെടുത്ത് ആരാധകര്‍

    മലയാളത്തിലെ ജയപ്രീയ നായകനാണ് ദിലീപ്. ഒരുകാലത്തെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായിരുന്ന താരമായ ദിലീപിനെ ജനപ്രീയ നായകന്‍ എന്നായിരുന്നു മലയാളി ആരാധകര്‍ വിളിച്ചിരുന്നത്. മിമിക്രി രംഗത്ത് നിന്ന് സിനിമയില്‍ എത്തിയ താരം പിന്നീട് മലയാള സിനിമയുടെ മുടി ചൂടാ മന്നനാവുകയായിരുന്നു. എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയ ദിലീപ് പിന്നീട് മലയാള സിനിമയിലെ സൂപ്പര്‍ താരമായി മാറുകയായിരുന്നു. കൈനിറയേ ചിത്രങ്ങളുമായി നില്‍ക്കുന്ന മലയാളത്തിന്റെ ജനപ്രീയ നായകന് ഇന്ന് പിറന്നാളാണ്. 54-ാം പിറന്നാളാണിന്ന്. നിരവധി താരങ്ങളാണ് ദിലീപിന്…