Tag: deepika padukone

  • ‘തന്റെ കുഞ്ഞ് ആരെ പോലെയിരിക്കണം’; തുറന്ന് പറഞ്ഞ് രണ്‍വീര്‍ സിംഗ്

    ‘തന്റെ കുഞ്ഞ് ആരെ പോലെയിരിക്കണം’; തുറന്ന് പറഞ്ഞ് രണ്‍വീര്‍ സിംഗ്

    ബോളിവുഡിലെ പ്രിയ താരജോഡികളാണ് രണ്‍വീര്‍ സിംങും ദീപിക പദുക്കോണും. നിരവധി ആരാധകരാണ് ഇരുവര്‍ക്കുമുള്ളത്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത രാം ലീല എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചതിലൂടെയാണ് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും പ്രണയത്തിലായത്. 2018 ല്‍ ആണ് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും വിവാഹിതരായത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി എന്നും ആരാധകരുടെ ഇടയില്‍ ശ്രദ്ധ നേടാറുണ്ട്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തനിക്ക് ഒരു കുഞ്ഞ് വേണമെന്ന് തുറന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് രണ്‍വീര്‍ സിംഗ്. ദ…