Tag: daughter

  • കുക്കിങും ക്ലീനിങും മാത്രമല്ല ആ അഞ്ചു വയസ്സുകാരിയെ പഠിപ്പിച്ചത്; വിമര്‍ശകരോട് മുക്ത പറയുന്നു,കൈയ്യടിച്ച് ആരാധകര്‍

    കുക്കിങും ക്ലീനിങും മാത്രമല്ല ആ അഞ്ചു വയസ്സുകാരിയെ പഠിപ്പിച്ചത്; വിമര്‍ശകരോട് മുക്ത പറയുന്നു,കൈയ്യടിച്ച് ആരാധകര്‍

    കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായ വിഷയങ്ങളില്‍ ഒന്നായിരുന്നു നടി മുക്ത മകളെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍. സ്റ്റാര്‍ മാജിക് എന്ന ഷോയ്ക്കിടെ മകളെ കുറിച്ച നടത്തിയ പരാമര്‍ശമായിരുന്നു മുക്തയ്ക്ക് വിമര്‍ശനം വരുത്തി വച്ചത്. മകള്‍ മറ്റൊരു വീട്ടില്‍ ചെന്ന് കേറാന്‍ ഉള്ളതാണെന്നും അതുകൊണ്ട് പണികള്‍ പഠിച്ചിരിക്കണമെന്നുമായിരുന്നു മുക്ത പറഞ്ഞത്. ഇതിന് പിന്നാലെ മുക്തയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. വല്ലവന്റെയും അടുക്കള പണി ചെയ്യാന്‍ വേണ്ടിയല്ല മകളെ ജോലികള്‍ പഠിപ്പിക്കേണ്ടത് സ്വയം…