Tag: covid vaccine

  • പ്രിയതാരം വിവേകിന്റെ മരണ കാരണം കൊവിഡ് വാക്‌സിനോ?; റിപ്പോര്‍ട്ട് ഇങ്ങനെ

    പ്രിയതാരം വിവേകിന്റെ മരണ കാരണം കൊവിഡ് വാക്‌സിനോ?; റിപ്പോര്‍ട്ട് ഇങ്ങനെ

    ചെന്നൈ: തമിഴിലെ എക്കാലത്തേയും മികച്ച കോമഡിയന്മാരില്‍ ഒരാളായിരുന്നു വിവേക്. 1987 മനതില്‍ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച വിവേക് 200ല്‍ അധികം ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. നിരവധി തവണ തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കോമഡി താരത്തിനുള്ള അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. കോമഡി താരത്തിനെ കൂടാതെ മികച്ച ഒരു നടനാണ് താന്‍ എന്നും വിവേക് തെളിയിച്ചിട്ടുണ്ട്. സിനിമയില്‍ സജീവമായി നില്‍ക്കുന്നതിനിടയില്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു വിവേകിന്റെ മരണം. ആരാധകര്‍ ഞെട്ടലോടെയായിരുന്നു ഈ വാര്‍ത്ത കേട്ടത്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച്…