Tag: BALA
-
അണ്ണാത്തെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ എയറില്‍ കയറി നടന്‍ ബാല; പിന്നിലെ കാരണമിത്
സ്റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രമാണ് അണ്ണാത്തെ. സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിനായി വന്‍ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. നടന്‍ ബാല,കീര്‍ത്തി സുരേഷ്, മീന, ഖുശ്ബു, സൂരി, പ്രകാശ് രാജ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ ഇന്ന് പുറത്ത് വിട്ടിരുന്നു. വന്‍ വരവേല്‍പ്പാണ് ചിത്രത്തിന്റെ ട്രെയിലറിന് ആരാധകര്‍ നല്‍കുന്നത്. ട്രെയിലര്‍ കണ്ട് ത്രില്ലടിച്ചിരിക്കുകയാണ് ആരാധകര്‍.ആക്ഷന്‍, ഇമോഷന്‍,…