Tag: asin

  • നടി അസിന്റെ ജീവിതത്തിലെ പുതിയ വിശേഷം അറിഞ്ഞോ; ആശംസകളുമായി ആരാധകര്‍

    നടി അസിന്റെ ജീവിതത്തിലെ പുതിയ വിശേഷം അറിഞ്ഞോ; ആശംസകളുമായി ആരാധകര്‍

    മലയാള സിനിമയിലൂടെ അഭിനയ രംഗത്ത് എത്തി സൗത്ത് ഇന്ത്യന്‍ സിനിമയിലെ പ്രമുഖ നടിയായി മാറിയ താരമാണ് അസിന്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്. 2015 ല്‍ പുറത്തിറങ്ങിയ ആല്‍ ഈസ് വെല്‍ ആണ് താരത്തിന്റെതായി പുറത്തിറങ്ങിയ അവസാന ചിത്രം. പിന്നീട് 2016ല്‍ മൈക്രോമാക്‌സ് ഉടമയായ രാഹുല്‍ ശര്‍മ്മയെ അസിന്‍ വിവാഹം കഴിക്കുകയായിരുന്നു. വിവാഹത്തിന് പിന്നാലെ താരം സിനിമയില്‍ അഭിനയിച്ചില്ല. ഇരുവര്‍ക്കും ഒരു കുട്ടിയുണ്ട്. അസിനെപ്പോലെ തന്നെ ആരാധകര്‍ക്ക് മകള്‍…