Tag: aratt movie

  • മോഹന്‍ലാലിന്റെ ആറാട്ട്; റിലീസ് തീയതി പ്രഖ്യാപിച്ചു, ആഘോഷത്തില്‍ ആരാധകര്‍, നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എത്തുന്നത് എന്നാണെന്ന് അറിയാമോ

    മോഹന്‍ലാലിന്റെ ആറാട്ട്; റിലീസ് തീയതി പ്രഖ്യാപിച്ചു, ആഘോഷത്തില്‍ ആരാധകര്‍, നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എത്തുന്നത് എന്നാണെന്ന് അറിയാമോ

    മോഹന്‍ലാല്‍ ആരാധകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബി ഉണ്ണി കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ട്. വില്ലന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ വച്ച് ഒരുക്കുന്ന ചിത്രത്തിന് വേണ്ടി വന്‍ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് റിലീസിനായി കാത്തിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ‘ആറാട്ട്’ ഫെബ്രുവരി 10ന് തിയറ്ററുകളില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. തിയറ്ററുകളില്‍ പ്രേക്ഷകര്‍ക്ക് ആവേശത്തോടെ കാണാന്‍ കഴിയുന്ന എന്റര്‍ടെയ്‌നര്‍ ചിത്രമായിരിക്കും ആറാട്ടെന്ന്…