Author: Rakeshkollam

  • മാതൃഭൂമി സർവ്വേ, അടുത്ത സൂപ്പർസ്റ്റാർ ആരാണെന്ന ചോദ്യത്തിന്, ദുൽഖർ സൽമാനാനെ തിരഞ്ഞെടുത്ത് മലയാളികൾ

    മാതൃഭൂമി സർവ്വേ, അടുത്ത സൂപ്പർസ്റ്റാർ ആരാണെന്ന ചോദ്യത്തിന്, ദുൽഖർ സൽമാനാനെ തിരഞ്ഞെടുത്ത് മലയാളികൾ

    സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ നായകനായി എത്തി ഇന്ന് നായകനായും നിർമ്മാതാവായും ഗായകനായും വിതരണക്കാരനായും പാൻ ഇന്ത്യൻ ലെവലിൽ തൻ്റേതായ ഒരു സ്ഥാനം പടുത്തുയർത്തിയ വ്യക്തിയാണ് ദുൽഖർ സൽമാൻ. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ച ദുൽഖറിന് ഇന്ന് ലോകമെമ്പാടും ആരാധകരുണ്ട്. ഇപ്പോഴിതാ മാതൃഭൂമി പ്രേക്ഷകർക്ക് ഇടയിൽ നടത്തിയ സർവേയിൽ പുതുതലുറയിലെ അടുത്ത സൂപ്പർസ്റ്റാർ ആരാണെന്ന ചോദ്യത്തിന് ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയിരിക്കുന്നത് ദുൽഖർ സൽമാനാണ്. 2022 ദുൽഖറിനെ സംബന്ധിച്ചിടത്തോളം മികച്ച ഒരു വർഷം തന്നെയാണ്.…

  • 11 ഭാഷകളിൽ ഒരുങ്ങുന്ന, വിവേക് രഞ്ജൻ അഗ്നിഹോത്രിയുടെ ‘ദ വാക്സിൻ വാർ’ 2023 സ്വാതന്ത്ര്യദിനത്തിൽ റിലീസ് ചെയ്യും

    11 ഭാഷകളിൽ ഒരുങ്ങുന്ന, വിവേക് രഞ്ജൻ അഗ്നിഹോത്രിയുടെ ‘ദ വാക്സിൻ വാർ’ 2023 സ്വാതന്ത്ര്യദിനത്തിൽ റിലീസ് ചെയ്യും

    നിർമ്മാതാവ് വിവേക് രഞ്ജൻ അഗ്നിഹോത്രിയുടെ അവസാന ചിത്രമായ ദ കശ്മീർ ഫയൽസ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും വളരെയധികം പ്രശംസ നേടിയിരുന്നു. ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രങ്ങളിൽ ഒന്നായും ചിത്രം മാറിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അഗ്നിഹോത്രിയുടെ പുതിയ ചിത്രത്തിൻറെ പ്രഖ്യാപന സൂചനകൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ ആരാധകരുടെ എല്ലാ കാത്തിരിപ്പിനും വിരാമമിട്ടുകൊണ്ട്, ‘ദി വാക്സിൻ വാർ’ നിർമ്മാതാവ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ‘ദി വാക്‌സിൻ വാർ’ എന്ന സിനിമ രാജ്യത്ത് കോവിഡ്-19-നെ…

  • ടൊവീനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന ”അജയന്റെ രണ്ടാം മോഷണത്തിന് തുടക്കമായി

    ടൊവീനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന ”അജയന്റെ രണ്ടാം മോഷണത്തിന് തുടക്കമായി

    യുവതാരം ടോവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിൻ്റെ പൂജയും ചിത്രീകരണവും കാരക്കുടിയിൽ തുടങ്ങി. യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ.സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എന്ന് നിന്റെ മൊയ്‌തീൻ, കുഞ്ഞിരാമായണം, ഗോദ, കൽക്കി എന്നി ചിത്രങ്ങളുടെ മുഖ്യ സഹ സംവിധായകനായിരുന്ന ജിതിൻ ലാല്‍ “അജയന്റെ രണ്ടാം മോഷണം” സംവിധാനം ചെയ്യുന്നത്. നാല് ഭാഷകളിലായി ഒരു പാൻ ഇന്ത്യൻ തലത്തിൽ ത്രിഡിയിലാണ്…

  • കിരീടി റെഡ്ഡി നായകനാവുന്ന പാൻ ഇന്ത്യൻ ചിത്രം ‘ജൂനിയർ’ റിലീസായി ഒരുങ്ങുന്നു

    കിരീടി റെഡ്ഡി നായകനാവുന്ന പാൻ ഇന്ത്യൻ ചിത്രം ‘ജൂനിയർ’ റിലീസായി ഒരുങ്ങുന്നു

    ഗാലി ജനാർദ്ദന റെഡ്ഡിയുടെ മകൻ കിരീടി സാൻഡൽവുഡിലേക്ക് അരങ്ങേറ്റം കുറിക്കുവാൻ ഒരുങ്ങുകയാണ്. പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രത്തിന് ജൂനിയർ എന്നാണ് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ എസ്.എസ് രാജമൗലി കിരീടിയുടെ കഠിനാധ്വാനത്തെയും അർപ്പണ മനോഭാവത്തെയും അഭിനന്ദിച്ചിരുന്നു. കിരീടിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതിനായി അവതരിപ്പിച്ച ടീസറും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. യുവത്വവും ഊർജ്ജസ്വലതയും നിറഞ്ഞ താരം തന്റെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ്. രാധാകൃഷ്ണ റെഡ്ഡി സംവിധാനം ചെയ്യുന്ന ജൂനിയർ നിർമ്മിക്കുന്നത് പ്രശസ്ത തെലുങ്ക് പ്രൊഡക്ഷൻ…

  • സണ്ണിവെയിന്റെ ഏറ്റവും പുതിയ ചിത്രം അപ്പൻ ഷൂട്ടിംഗ് പൂർത്തിയായി

    സണ്ണിവെയിന്റെ ഏറ്റവും പുതിയ ചിത്രം അപ്പൻ ഷൂട്ടിംഗ് പൂർത്തിയായി

    സണ്ണിവെയിന്റെ ഏറ്റവും പുതിയ ചിത്രം ” അപ്പൻ” ന്റെ ചിത്രീകരണം തൊടുപുഴയിൽ പൂർത്തിയായി. സണ്ണി വെയിൻ അലൻസിയർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നടൻ ദുൽഖർ സൽമാൻ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയിരുന്നു. “വെള്ളം” ചിത്രത്തിന്റെ പ്രൊഡ്യൂസർ മാരായ ജോസ് കുട്ടി മഠത്തിൽ,രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്ന്  ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ  സണ്ണിവെയിൻ പ്രൊഡക്ഷൻസുമായി ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് “അപ്പൻ “. സംവിധാനം മജു. ഈ ചിത്രത്തിന്റെ കഥയും മജുവിന്റെതാണ്. അനന്യ,ഗ്രേസ് ആന്റണി,…