Monday, March 21, 2022
Home Film News അണ്ണാത്തെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ എയറില്‍ കയറി നടന്‍ ബാല; പിന്നിലെ കാരണമിത്

അണ്ണാത്തെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ എയറില്‍ കയറി നടന്‍ ബാല; പിന്നിലെ കാരണമിത്

സ്റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രമാണ് അണ്ണാത്തെ. സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിനായി വന്‍ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. നടന്‍ ബാല,കീര്‍ത്തി സുരേഷ്, മീന, ഖുശ്ബു, സൂരി, പ്രകാശ് രാജ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ ഇന്ന് പുറത്ത് വിട്ടിരുന്നു. വന്‍ വരവേല്‍പ്പാണ് ചിത്രത്തിന്റെ ട്രെയിലറിന് ആരാധകര്‍ നല്‍കുന്നത്.

ട്രെയിലര്‍ കണ്ട് ത്രില്ലടിച്ചിരിക്കുകയാണ് ആരാധകര്‍.ആക്ഷന്‍, ഇമോഷന്‍, സെന്റിമെന്റ്, സ്‌റ്റൈല്‍, കോമഡി, പ്ലസ് രജനിസം ഇവയെല്ലാം ചേരുന്നതാണ് അണ്ണാത്തെ എന്നാണ് ചിത്രത്തിന്റെ ട്രെയിലര്‍ കണ്ട് രജനി ആരാധകര്‍ പറയുന്നത്.

എന്നാല്‍ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ എയറില്‍ കയറിയിരിക്കുന്നത് നടന്‍ ബാലയാണ്. ചിത്രത്തില്‍ ബാല അഭിനയിക്കുന്നുണ്ടായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ബാലയുടെ കണ്ണിന് പരിക്ക് പറ്റിയത് വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ട്രെയിലറില്‍ ബാല ഉണ്ടായിരുന്നില്ല.

ഇതോടെയാണ് ട്രോളന്മാര്‍ ബാലയെ എയറില്‍ കയറ്റിയത്. ട്രോള്‍ ഗ്രൂപ്പുകളില്‍ ബാലയെ ട്രോളി കൊല്ലുകയാണ് ഇപ്പോള്‍. 200 കോടി ബഡ്ജറ്റുള്ള ചിത്രത്തില്‍ ബാലസേറിനെ കണ്ട് പിടിക്കാമോ എന്നാണ് ട്രോളന്മാര്‍ ചോദിക്കുന്നത്.

RELATED ARTICLES

മിന്നല്‍ വേഗത്തില്‍ റെക്കോര്‍ഡ് തീര്‍ത്ത് മിന്നല്‍ മുരളി; 12 മണിക്കൂര്‍ കൊണ്ട് 5 മില്യണ്‍ കാഴ്ചക്കാര്‍, ആഘോഷമാക്കി അണിയറ പ്രവര്‍ത്തകര്‍

ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിന്റെ സൂപ്പര്‍ ഹീറോയുടെ കഥ പറയുന്ന ചിത്രം റിലീസിന് എത്തുന്നത് നെറ്റ്ഫ്‌ളിക്‌സിലൂടെയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ ഇന്ന് പുറത്ത്...

സന്തോഷിന് നല്‍കിയ വാക്ക് പാലിച്ചു; മലയാള സിനിമാ ഗാനശാഖയ്ക്ക് പുതിയൊരു ഗായകനെ പരിചയപ്പെടുത്തി സുരേഷ് ഗോപി, സുരേഷ് ഗോപിയുടെ നന്മയ്ക്ക് കൈയ്യടിച്ച് മലയാളികള്‍

ഒരു റിയാലിറ്റി ഷോയ്ക്കിടെയാണ് സന്തോഷിന് സുരേഷ് ഗോപി വാക്ക് നല്‍കുന്നത്. തന്റെ അടുത്ത ചിത്രത്തില്‍ ഗാനം ആലപിക്കാനുള്ള അവസരം നല്‍കുമെന്നായിരുന്നു ആ വാക്ക്. പല രാഷ്ട്രീയക്കാരും പറയുന്നത് പോലെ വേറും ഒരു വാക്ക്...

കറുപ്പ് അനാര്‍ക്കലിയില്‍ സുന്ദരിയായി ഭാവന; ഇതാരാ ദേവതയാണോയെന്ന് ആരാധകര്‍,ചിത്രങ്ങള്‍ വൈറല്‍

മലയാളികളുടെ പ്രിയതാരങ്ങളില്‍ ഒരാളാണ് ഭാവന. മലയാള സിനിമയിലൂടെ അഭിനയം ആരംഭിച്ച താരം പിന്നീട് തെന്നിന്ത്യയിലെ പ്രശസ്ത നടിയായി മാറുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി നിരവധി സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. വിവാഹ...

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

സ്‌റ്റൈല്‍ മന്നന്‍ രജനി കാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സൗത്ത് ഇന്ത്യന്‍ താരം സ്റ്റൈല്‍ മന്നന്‍ രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറച്ച് നേരം മുന്നേയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവിധ ടെസ്റ്റുകള്‍ നടത്താന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിസല്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണ്. അതേസമയം ഇത് മാസാമാസമുള്ള ചെക്കപ്പ് ആണെന്നാണ്...

Recent Comments